Saturday, November 7, 2009

...ഇതളുകൾ...

നില,യൊളിച്ചു പോയെൻ
നിനവിൽ; നിരാശയും;
നിഴലും നിറക്കൂട്ടും,
ആർദ്ദ്രമിനി, രാവുകൾ...

മിഴിനീരുതിരു,മത്‌
നെയ്ത്തിരിയായുരുകും..,
മനഃ,ചെരാതിൽ സഖീ,
നിന്നോർമ്മകൾ ജ്വലിക്കും...

തപചിത്തമെൻ ചിത..;
പോകയെൻ പ്രിയസഖീ..
നിൻ കൂടൊരുക്കി ദൂരെ
ഹരിതാഭ സന്ധ്യകൾ.....!

Josh..



No comments: